¡Sorpréndeme!

ബാഴ്‌സലോണ വിടുന്നെന്ന് മെസ്സി | Messi tells Barcelona that he wants to leave | Oneindia Malayalam

2020-08-25 39 Dailymotion



Lionel Messi tells Barcelona that he wants to leave

ബാഴ്സലോണ ആരാധകരുടെ നെഞ്ചിടിപ്പ് കൂടുന്ന വാർത്തയാണ് സ്പെയിനിൽ നിന്ന് വരുന്നത്. മെസ്സിയും ക്ലബുമായി നടത്തിയ ചർച്ചയിൽ മെസ്സി ക്ലബ് വിടാൻ ഉറപ്പിച്ചതായി ക്ലബിനെ അറിയിച്ചതായാണ് വാർത്തകൾ. താൻ ക്ലബ് വിടാൻ ഉദ്ദേശിക്കുന്നു എന്നും അതിനുള്ള സഹായങ്ങൾ ചെയ്യണം എന്നും മെസ്സി ആവശ്യപ്പെട്ടു.